bjp congress have heavy fight in up<br />ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികല്‍ ഉത്തര്‍പ്രദേശിലേക്ക്. ബിജെപിയാണ് ആദ്യം നീക്കം തുടങ്ങിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും വ്യത്യസ്ത രീതികളാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പരീക്ഷിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ ഇതിനെ പ്രതിരോധിക്കാന്‍ പല സംഘടനകളെയാണ് കൂട്ടുപിടിക്കുന്നത്. ഇവര്‍ക്ക് പ്രാദേശിക രാഷ്ട്രീയം നന്നായി അറിയാമെന്ന് കോണ്‍ഗ്രസ് പറയുന്നു.<br /><br />